സ്റ്റാര്‍ ബാറുകളുടെ ലൈസന്‍സ് കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണണെമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 13 ബാറുകളുടെ കാര്യത്തില്‍ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാറുകളുടെ ലൈസന്‍സ് അപേക്ഷ വീണ്ടും പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു