ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ക്യാബിനറ്റ് പദവിയിലുള്ള ചെയര്‍മാനായി തുടരാന്‍ പറ്റില്ല. ബാലകൃഷ്ണപ്പിള്ളയ്ക്കെതിരേ ഹൈക്കോടതിയില്‍ കെ ബി ശ്രീവത്സന്‍ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ വിമര്‍ശനത്തിന് മറുപടിനല്കുന്നതിനാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.