ആട് ജീവിതം.....13വര്‍ഷത്തെ പ്രയത്‌നം സമൂഹം മാനിക്കും. ഇതിന് അവാര്‍ഡ് കിട്ടിയാല്‍ ഒരു മലയാളി എന്ന രീതിയില്‍ എല്ലാവര്‍ക്കും അഭിമാനമാണ്. പക്ഷേ ഓഡിയോ ലോഞ്ച് മുതല്‍ ദിവസേന നടക്കുന്ന പ്രമോഷന്‍ പരിപാടികളില്‍ പല വ്യക്തികളും പങ്കെടുത്തെങ്കിലും ഒരിക്കല്‍പോലും കോവിഡ് സമയത്ത് ജോര്‍ദാനില്‍ അകപ്പെട്ടുപോയ ആടുജീവിതം ടീമിനെ ഭാരതത്തില്‍ തിരികെ എത്തിക്കാന്‍ വേണ്ടി ഒരുപാട് പരിശ്രമിച്ച ഒരു വ്യക്തിയുണ്ട്.അദ്ദേഹത്തെ ഒരു വേദികളിലും താങ്കളോ താങ്കളുടെ ടീമില്‍ ഉള്ളവരോ പരാമര്‍ശിച്ചു കണ്ടില്ല. ആ മനുഷ്യന്റെ പേര് 'സുരേഷ് ഗോപി 'എന്നാണ്.... വിജയങ്ങളും, പുരസ്‌കാരങ്ങളും തേടി വരാം ... പക്ഷേ അന്തസ്സുള്ള ഏത് ഒരു വ്യക്തിയുടെയും മനസ്സിലുണ്ടാകേണ്ട ഒരു വാക്കുണ്ട്....ഒരു വികാരമുണ്ട്....അതിന്റെ പേരാണ് 'നന്ദി,