‘വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ കര്‍ശന നടപടി‘

വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (19:05 IST)
PRO
PRO
സംസ്ഥാനത്തെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്നും പെരുന്തല്‍മണ്ണ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക