സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ 'ഭൂരഹിതരില്ലാത്ത കേരള'ത്തില്‍ 14163 കുടുംബങ്ങളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍, പദ്ധതിപ്രകാരം ഇതുവരെ മൂന്നു സെന്റ് ഭൂമി ലഭിച്ചത് 158 കുടുംബങ്ങള്‍ക്ക് മാത്രമാണ്. പുതിയ പദ്ധതി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ആശ്വാസമായേക്കും.