‘ക്രമസമാധാനനില തകര്‍ന്നത് മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു’
ശനി, 26 സെപ്‌റ്റംബര്‍ 2009 (12:33 IST)
PRO
PRO
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
ക്രമസമാധാന നില തകര്‍ന്നുവെന്ന് രണ്ട് ദിവസം മുന്‍പ് പറഞ്ഞ മുഖ്യമന്ത്രി അത് മാറ്റിപറയാനുണ്ടായ സാഹചര്യം വിശദീകരിക്കയണമെന്നും ചെന്നിത്തല പറഞ്ഞു.
പോളിറ്റ്ബ്യൂറോ യോഗത്തിനുശേഷം മുഖ്യമന്ത്രിക്കസേരയില്‍ വി എസ് അളളിപ്പിച്ചിടിച്ചിരിക്കുയാണെന്നും ചെന്നിത്തല ആരോപിച്ചു.