സിപിഐഎമ്മിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് കെ സുധാകരന് എംപി ആവശ്യപ്പെട്ടു. കണ്ണൂരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. കണ്ണൂരിലെ ഈ അക്രമപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സിപിഐഎമ്മിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് സുധാകരന്റെ ആവശ്യം.
കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഐഎമ്മാണ്. സിപിഐഎമ്മിനോട് കൂട്ടുചേര്‍ന്ന് സ്ഥലത്തെ പൊലീസും ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.