ആശുപത്രിക്കിടക്കയില്‍ നിന്ന് സച്ചുവിന്റെ ചോദ്യം, എങ്ങനെയാണ് ഇനിയൊന്ന് പുസ്തകം നിവര്‍ത്തി പിടിച്ചു വായിക്കുക എന്നാതായിരുന്നു. ഒരു കരത്തിന് ശേഷി നഷ്ടപ്പെട്ട്, മറുകരം കൊണ്ട് മാത്രം പഠിച്ചു പരീക്ഷ എഴുതി ഭാവി നെയ്ത് ഈ ഭിന്നശേഷിക്കാരന്റെ കഴിവിവുകളെ അടിച്ചമര്‍ത്തുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്‌തതെന്ന് ജെയ്ക്ക് വിമര്‍ശിച്ചു.