കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നാണു പരാതിയില്‍ പറയുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവ് ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. കൂട്ടിനു മകനും പോയിരുന്നു. ഈ സമയം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വീട്ടമ്മയ്ക്ക് കൂട്ടിനെത്തിയതായിരുന്നു സഹോദര പുത്രന്.