വിഴിഞ്ഞം: തുറമുഖ അതോറിറ്റിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
ബുധന്‍, 18 മാര്‍ച്ച് 2015 (08:57 IST)
വിഴിഞ്ഞം തുറമുഖ അതോറിറ്റി നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അതോറിറ്റി നല്കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
തീരദേശ പരിപാലനചട്ടം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ഹരിത ട്രൈബ്യൂണലിന്അധികാരം ഇല്ലെന്നാണ്തുറമുഖ ട്രസ്റ്റിന്റെ വാദം.