വിലക്കയറ്റ നിയന്ത്രണത്തിന് നടപടിയില്ലെന്ന് വിഎസ്

വെള്ളി, 3 ജനുവരി 2014 (20:03 IST)
PRO
PRO
വിലക്കയറ്റ നിയന്ത്രണം, പൊതുവിതരണ സംവിധാനം സംരക്ഷിക്കല്‍ എന്നിവക്കായി യാതൊരു നടപടിയും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കാനുള്ള മാര്‍ഗങ്ങളോ പരാമര്‍ശങ്ങളോ പ്രസംഗത്തിലില്ല. വൈദ്യുതമേഖലയെ സരിതവത്കരിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും വിഎസ് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക