ലീഗ് മന്ത്രിമാരെ പുറത്താക്കണം: ബിജെപി

ഞായര്‍, 29 ജനുവരി 2012 (16:31 IST)
PRO
PRO
മുസ്ലീം ലീഗ് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. മാറാട് കേസിലെ തീവ്രവാദികളുമായി ലീഗുകാര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

അതിനാല്‍ ലീഗ് മന്ത്രിമാരെ മാറ്റാമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക