തിരുവനന്തപുരത്ത് നടന്ന സി പി എം-സി പി ഐ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. രാജ്യസഭയിലേക്ക് കെ സോമപ്രസാദിനെയാണ് സി പി എം പരിഗണിക്കുന്നത്. പട്ടികജാതി ക്ഷേമസമിതി സംസ്‌ഥാന സെക്രട്ടറിയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കെ സോമപ്രസാദ്.