യു ഡി എഫില്‍ നിന്ന് ആരും വിട്ടുപോകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്. ഇടതുമുന്നണിക്ക് തനിച്ചു മുന്നോട്ടു പോകാന്‍ ആത്മവിശ്വാസമില്ലാത്തതു കൊണ്ടാണ് മറ്റു കക്ഷികളെ വിളിക്കുന്നതെന്നും സുധീരന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.