മുലക്കണ്ണ് ഞെരിച്ചുടയ്ക്കും, തലമുടി വലിച്ച് പറിക്കും, ജനനേന്ദ്രിയം ഇടിച്ചു തകര്‍ക്കും; ആശ്വാസം കിട്ടുമോ?

വ്യാഴം, 3 ഓഗസ്റ്റ് 2017 (16:20 IST)
വാടാനപ്പള്ളിയില്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ ദളിത് യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചിത്രകാരന്‍ നിപിന്‍ നാരായണന്‍. നിപിന്‍ തന്റെ എഴുത്തിന്റെ രൂപത്തില്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്. ‘അവർ നമ്മുടെ മുറ്റത്തേക്കു നോട്ടമിട്ടിരിപ്പാണ്‘ എന്ന് പറഞ്ഞുകൊണ്ടാണ് നിപിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

വെബ്ദുനിയ വായിക്കുക