വിഴിഞ്ഞം പദ്ധതിക്ക് സഹായകരമായ രീതിയില്‍ കബോട്ടാഷ്നിയമത്തില് ഇളവ്ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെയും കാണും. കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഴിഞ്ഞം പ്രതിസന്ധി ചര്‍ച്ച ചെയ്യും. തുറമുഖ പദ്ധതിക്കായി ഇതുവരെ ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടും.