മിഠായി കഴിച്ച സ്കൂള്‍ വിദ്യാര്‍ഥികള്‍ അവശനിലയില്‍

ചൊവ്വ, 4 മാര്‍ച്ച് 2014 (15:16 IST)
മിഠായി കഴിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കാസര്‍ഗോഡ്
നെല്ലിക്കുന്ന് എയുപി സ്കൂളിലെ കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.

വെബ്ദുനിയ വായിക്കുക