തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ അവസാന നിമിഷം മാണി വിഭാഗം കാലുമാറിയത് തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനാധിപത്യ കേരളം ഈ തീരുമാനം അംഗീകരിക്കില്ലെന്നും മുഴുവൻ കേരള കോൺഗ്രസ് പ്രവർത്തകരും ഈ തീരുമാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.