തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി രണ്ട് ആണ് വിധി പ്രഖ്യാപിച്ചത്.
മൂന്നു ലക്ഷം രൂപ പിഴ ഈടാക്കി മധു ഈച്ചരത്തിന്റെ ഭാര്യയ്ക്ക് നല്കണമെന്നും കോടതി വിധിച്ചു. 2013 ജൂണിലാണ് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.