മദ്യപിച്ച സംഘം ചാനല്‍ ഓഫിസ് ആക്രമിച്ചു

തിങ്കള്‍, 27 ജനുവരി 2014 (17:44 IST)
PRO
PRO
മദ്യപിച്ച സംഘം കണ്ണൂര്‍ തെക്കിബസാറിലെ ഇന്ത്യാവിഷന്‍ ചാനല്‍ ഓഫിസ് ആക്രമിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

ഓഫിസില്‍ ടിവിയും യുപിഎസും അക്രമികള്‍ അടിച്ചു തകര്‍ത്തു. റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്യുകയും ചെയ്തു.

ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കംപ്യൂട്ടര്‍ സര്‍വീസ് സ്ഥാപത്തിലെ ജീവനക്കാരാണു അക്രമം നടത്തിയത് എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക