×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മതില്‍ചാടി സ്കൂളില്‍ എത്തിയ ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ തടഞ്ഞു
വെള്ളി, 22 ഫെബ്രുവരി 2013 (10:50 IST)
PRO
PRO
പണിമുടക്ക് ദിനം മതില്‍ചാടി സ്കൂളില്‍ എത്തിയ ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ തടഞ്ഞു. സ്കൂളിലെത്തി ഹാജര്‍ റജിസ്റ്ററില്‍ ഒപ്പുവച്ച് മുങ്ങാന്‍ ശ്രമിക്കവെയാണ് നാട്ടുകാര്‍ പിടികൂടിയത്. അധ്യാപക ട്രെയ്നിംഗ് സെന്ററിലും രണ്ടു സ്കൂളിലുമുള്പ്പെടെ ഒപ്പിട്ടുമുങ്ങിയ അധ്യാപകരെയും നാട്ടുകാര്‍ തടഞ്ഞു.
ആലുംമൂട് അധ്യാപക ട്രെയ്നിംഗ് സെന്ററിലെ ആറ് അധ്യാപകര്‍ കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഒപ്പിട്ട് മുങ്ങാനെത്തിയത്. ഒപ്പിട്ടശേഷം വീട്ടുകാരുമായി കാറില്‍ മുങ്ങവെ നാട്ടുകാര്‍ തടയുകയായിരുന്നു. നാട്ടുകാരുടെ ശക്തമായ സമ്മര്‍ദത്താല്‍ ഓഫീസില്‍ കയറേണ്ടിവന്ന ഇവരെ വൈകിട്ട് അഞ്ചുവരെ ഓഫീസില്‍ ഇരുത്തി.
ശ്രീകാര്യത്ത് സ്കൂള്മതില് ചാടിയ ഹെഡ്മാസ്റ്ററും പ്യൂണും രജിസ്റ്റര്‍ബുക്ക് പുറത്തുകൊണ്ടുവന്ന് അഞ്ച് അധ്യാപകര്‍ ഒപ്പിട്ടു. തുടര്‍ന്ന് ഹെഡ്മാസ്റ്റര് ജസ്റ്റിന് ഗോമസടക്കം മുങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് നാട്ടുകാരെത്തി ഇവരെ തടഞ്ഞത്. വിവരങ്ങള്‍ കാണിച്ച് വിദ്യാഭ്യാസവകുപ്പിന് നാട്ടുകാര്‍ പരാതിയും നല്കി.
കുടവൂര്‍ ഗവ എച്ച്എസ്എസില്‍ വന്ന് ഒപ്പിട്ടു മുങ്ങിയ ഏതാനും അധ്യാപകരെയും നാട്ടുകാര്‍ തടഞ്ഞ് ഓഫീസിലിരുത്തി. പൊലീസെത്തി ഇവരെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
ഏറ്റവും പുതിയത്
ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്
ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി
'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍
ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയിലധികം രൂപയുടെ അധിക വരുമാനം; ഭക്തരുടെ എണ്ണത്തിലും വര്‍ധനവ്
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
ആപ്പില്‍ കാണുക
x