ബിജെപി ഓഫീസിന് തീയിട്ടു

ശനി, 12 ഏപ്രില്‍ 2014 (12:38 IST)
PTI
വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം.

സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് വട്ടിയൂര്‍ക്കാവ്, നെട്ടയം ഭാഗങ്ങളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ മേഖലയില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

വെബ്ദുനിയ വായിക്കുക