പ്രതികളുടെ ലൈംഗികശേഷി മരവിപ്പിക്കണമെന്നു എം കെ മുനീര്‍

ബുധന്‍, 2 ജനുവരി 2013 (19:50 IST)
PRO
ബലാത്സംഗക്കേസുകളിലെ പ്രതികളുടെ ലൈംഗികശേഷി രാസപ്രയോഗത്താല്‍ മരവിപ്പിക്കണമെന്നാണു വ്യക്തിപരമായ അഭിപ്രായമെന്നു മന്ത്രി എം കെ മുനീര്‍.

രാജ്യത്ത് ശക്തമായ ഇക്കാര്യത്തില്‍ അഭിപ്രായം ഉയര്‍ന്നു വരികയാണ്. നിയമം കടുത്തതാകണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കു പുരുഷന്മാര്‍ തിരിയുന്നതു പിന്തിരിപ്പിക്കാന്‍ ശിക്ഷ കടുത്തതാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കായി മൂന്നു ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിവെച്ചതായും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക