പോള്‍ വധം: അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഡി ജി പി

ശനി, 12 സെപ്‌റ്റംബര്‍ 2009 (15:51 IST)
പോള്‍ ജോര്‍ജ്ജ് വധത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ഡി ജി പി ജേക്കബ് പുന്നൂ‍സ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഒരഭിപ്രായവും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേസില്‍ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തോട് പ്രതികരിച്ചില്ല.

വെബ്ദുനിയ വായിക്കുക