കുളത്തൂര്‍ മണ്‍വിള സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണു കേസ്. തലസ്ഥാന നഗരിയിലെ തകരപ്പറമ്പിലുള്ള പ്രതിയുടെ മൊബൈല്‍ ഷോപ്പ് വഴി തുടങ്ങിയ പരിചയം പിന്നീട് ഫേസ്ബുക്കില്‍ തുടരുകയും ഇത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലും കലാശിച്ചു.