പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സര്‍ക്കാര്‍ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കരുത്. ഇപ്പോഴത്തെ സാഹചര്യം മുതലാക്കി സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് ശ്രമിക്കണമെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.