ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ശുപാര്‍ശ പ്രകാരമാണ് ഋഷിരാജ് സിംഗിനെ സി ബി ഐയില്‍ ഉള്‍പ്പെടുത്തുന്നത്. ദാവൂദ് ഇബ്രാഹിം ഉള്‍പ്പടെയുള്ള കുറ്റവാളികളെ എത്രയും വേഗം പിടിക്കാനുള്ള അജിത് ഡോവലിന്‍റെ ശ്രമങ്ങള്‍ക്ക് ഋഷിരാജ് സിംഗ് കൂടി വരുന്നതോടെ വേഗത കൂടുമെന്ന് ഉറപ്പാണ്.