രണ്ട് വീതം സ്റ്റീല്‍ ബോംബുകളും 5 വടിവാളുകളുമാണ് കണ്ടെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിന്റെ ടെറസ്സിലായിരുന്ന ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്ക് എടുത്ത ബി ജെ പി പ്രവര്ത്തകന് സുഭാഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.