പേട്ട സ്വദേശിയായ പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. നവമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളുമായി ചങ്ങാത്തത്തിലാവുകയും തുടര്‍ന്ന് ബന്ധം വശീകരിക്കലില് കലാശിപ്പിച്ച് തട്ടിക്കൊണ്ടുപോകുകയുമായിരുന്നു ഇയാളുടെ രീതി. കുട്ടികളുടെ പണവും സ്വര്‍ണ്ണവും കവരുകയും ചെയ്യും.