ദേശീയ ഗെയിംസ്: കേരളത്തിന്റെ വനിതകള്‍ക്ക് ജയം

ഞായര്‍, 1 ഫെബ്രുവരി 2015 (09:47 IST)
ദേശീയ ഗെയിംസില്‍ വനിത ഫുട്‌ബോളില്‍ കേരളത്തിന്റെ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ബംഗാളിനെയാണ് കേരളം തോല്പിച്ചത്. നിഖിലയാണ് 61 ആം മിനിറ്റില്‍ കേരളത്തിനായി ഗോള്‍ നേടിയത്.
 
എതിരില്ലത്ത ഒരു ഗോളിനാണ് കേരളം പശ്ചിമബംഗാളിനെ തോല്പിച്ചത്. 

വെബ്ദുനിയ വായിക്കുക