അതേസമയം, ദിലീപിന്റെ ആരോഗ്യ നില വഷളാണെന്ന വാദം തള്ളി ഡോക്ടര്‍മാരും രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിന് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആലുവ ജനറല്‍ ആശുപതിയിലെ ഡോക്ടര്‍മാരാണ് ജയിലിലെത്തി ദിലീപിന്റെ ആരോഗ്യ പരിശോധന നടത്തിയത്.