തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരത്തെ വിദ്യാലയങ്ങള്‍ക്ക് അവധി

വ്യാഴം, 8 ഓഗസ്റ്റ് 2013 (15:43 IST)
PRO
PRO
തിരുവനന്തപുരം നഗരപരിധിയിലുള്ള വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി.

തിങ്കളാഴ്ച്ചമുതല്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ളതിനാലാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക