ഗര്‍ഭിണിയാക്കി കടന്ന യുവാവ് അറസ്റ്റില്‍

വ്യാഴം, 13 ജൂണ്‍ 2013 (16:14 IST)
PTI
PTI
വിവാഹവാഗ്ദാനം നല്‍കി യുവതിയെ വശത്താക്കി ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം തിരുവല്ലം വേങ്കറ കമ്പനാഴി വീട്ടിലെ മനീഷ് എന്ന 24 കാരനാണ്‌ യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.

നേമം സിഐ വിഎസ് ഷാജുവും സംഘവുമാണ്‌ മനീഷിനെ അറസ്റ്റ് ചെയ്തത്. യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക