ക്ഷേത്രത്തിലെ സ്ഥിരം പൂജാരി രണ്ട് ദിവസത്തെ അവധിയില്‍ പോയതിനു പകരമായി എത്തിയ ഉദയഭാനു ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടിലാണു തൂങ്ങിമരിച്ചത്. സ്ഥിരം ശാന്തിക്കാരന് മടങ്ങിയെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഉദയഭാനുവിന്റെ മൃതദേഹം കണ്ടെത്തിയത്.