കോഴിക്കോട് നേരിയ ഭൂചലനം

ബുധന്‍, 20 ജൂണ്‍ 2012 (14:39 IST)
PRO
PRO
കോഴിക്കോട്‌ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചനലനമുണ്ടായി. ഉച്ചക്ക്‌ 2.15 നാണ്‌ ഭൂചലനമുണ്ടായത്‌. കോഴിക്കോട് ടൌണ്‍, മാലപ്പറമ്പ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

പല ഓഫീസുകളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ എന്തെങ്കിലും അപകടമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

വെബ്ദുനിയ വായിക്കുക