കൂട്ടുപ്രതിയായ മറ്റൊരാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇരട്ട സഹോദരങ്ങളായ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മാനഭംഗത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയും ഇരട്ട സഹോദരന്മാരും ഫെയ്സ്ബുക്ക് സുഹൃത്തുക്കളായിരുന്നു. ഫെബ്രുവരി 23 ന് വീട്ടിലെത്തിയശേഷമാണ് അവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.