കൂട്ടുകാരിയുടെ വിവാഹത്തിന് പോയ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ചൊവ്വ, 17 ഡിസംബര്‍ 2013 (16:18 IST)
PRO
PRO
കഴക്കൂട്ടത്ത് അമ്മയെയും രണ്ട് വയസുള്ള കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കഴക്കൂട്ടം ആറാട്ടുകുഴി റെയില്‍വെ ഗേറ്റിലെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.