ഇത്തരം വിവാദങ്ങളുമായി ബന്ധപ്പെട്ട് 46 കേസുകള്‍ എടുത്തു. പക്ഷേ ഒന്നിലും നടപടി ഉണ്ടായില്ല. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രിസഭാ ഉപസമിതി യോഗം ചേരുകയും തുടര്‍ നടപടികള്‍ തീരുമാനിക്കുകയും ചെയ്യും. ഒരു സ്വകാര്യ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.