കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതികള്‍ ഒളിവില്‍

വ്യാഴം, 27 മാര്‍ച്ച് 2014 (13:58 IST)
PRO
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റാഹില, ഹിറമോസ, ഷഹബാസ് എന്നിവര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്.

ഒളിവില്‍പ്പോയതായി സ്ഥിരീകരണം ഉണ്ടായതിനെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിആര്‍ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

വെബ്ദുനിയ വായിക്കുക