കനത്ത മഴ: വിമാനം വഴി തിരിച്ചുവിട്ടു

വ്യാഴം, 8 മെയ് 2014 (14:08 IST)
ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക്‌ വന്ന വിമാനം വഴി തിരിച്ചു വിട്ടു. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ്‌ വഴി തിരിച്ചു വിട്ടത്‌. കൊളംബോയിലേക്കാണ്‌ വിമാനം പോയിരിക്കുന്നത്‌. 
 
കനത്ത മഴ മൂലം വിമാനം ഇറക്കാനാവാത്തതിനെ തുടര്‍ന്നാണ്‌ വിമാനം വഴി തിരിച്ചു വിട്ടതെന്ന്‌ വിമാനത്താവളം അധികൃതര്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക