ഒരു മന്ത്രി രാവിലെ കടുവയും വൈകിട്ട് കഴുതയുമാണെന്ന് ജി സുധാകരന്‍
ശനി, 9 ഫെബ്രുവരി 2013 (09:15 IST)
PRO
PRO
സംസ്ഥാനത്തെ ഒരു മന്ത്രി രാവിലെ കടുവയും ഉച്ചയ്ക്കു പുലിയും വൈകിട്ട് കഴുതയുമാണെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ഇങ്ങനെ ഓരോ മന്ത്രിമാരുടെയും വിശേഷണങ്ങള്‍ കണ്ടെത്താന്‍ സമയം കളയുന്നില്ല. അഞ്ചു മന്ത്രിമാര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ ഗുണമുള്ളവരല്ലെന്നും സുധാകരന്‍ പറഞ്ഞു.