എയര്‍ ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തിയതില്‍ ദുരൂഹത

തിങ്കള്‍, 27 ജനുവരി 2014 (12:03 IST)
PRO
PRO
എയര്‍ ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡല്‍ഹിയില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്.

വിമാനത്തില്‍ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്തായിരുന്നു വെടിയുണ്ട കണ്ടെത്തിയത്. വിമാനജീവനക്കാരാണ് ഇത് കണ്ടെത്തിയത്. റിവോള്‍വറില്‍ ഉപയോഗിക്കുന്ന പോയന്റ് 32 എംഎം വെടിയുണ്ടയായിരുന്നു ഇത്.

ഒരു വെടിയുണ്ട മാത്രമാണ് ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക