ഉദയം പേരൂരില്‍ വാതക ചോര്‍ച്ച

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2012 (20:02 IST)
PRO
PRO
ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ബോട്ട്ലിംഗ് പ്ലാന്റില്‍ വാതകച്ചോര്‍ച്ച. ചോര്‍ച്ചയെ തുടര്‍ന്ന് സ്ഥലത്തേക്കുള്ള വൈദ്യുതി ലൈനുകള്‍ ഓഫാക്കിയിട്ടുണ്ട്. വാഹന ഗതാഗതം വഴിതിരിച്ചിവിട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അതേസമയം, ആശങ്കയ്ക്ക് ഇടയില്ലെന്നും ചോര്‍ച്ച പരിഹരിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക