ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (07:30 IST)
ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ യുഡിഎഫ് ഹര്‍ത്താല്‍. ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാര്‍ നയങ്ങൾക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിരിക്കുന്നത്. 
 
ഹര്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരിക്കുമെന്ന് യുഡിഎഫ് കൺവീനര്‍ പിപിതങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏർപ്പെടുത്തിയതെന്ന്  ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അതേസമയം അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാന്‍ പൊലീസിന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍