അമ്മൂമ്മയും കൊച്ചുമകളും വെട്ടേറ്റ് മരിച്ചു

ബുധന്‍, 16 ഏപ്രില്‍ 2014 (14:59 IST)
PRO
PRO
ആറ്റിങ്ങലിന് സമീപം ആലംകോട്ട് അമ്മൂമ്മയും കൊച്ചുമകളും വെട്ടേറ്റ് മരിച്ചു. വെട്ടേറ്റ അമ്മൂമ്മ ഓമന,​ ചെറുമകള്‍ നാലു വയസുകാരി സ്വാതിക എന്നിവരാണ് മരിച്ചത്.

ഒരു കുടുംബത്തിലെ അഞ്ചു പേരെ അക്രമി സംഘം വീടുകയറി വെട്ടിപരുക്കേല്‍പ്പിക്കുയായിരുന്നു. മറ്റ് മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക