അതേസമയം, അതിരപ്പിളളി പദ്ധതി ഉപേക്ഷിച്ച പദ്ധതിയാണെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പറഞ്ഞു. മന്ത്രി മണി സഭയില്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്നും സമിതി വ്യക്തമാക്കി. പാരിസ്ഥിതിക അനുമതിയുടെ കാലാവധി കഴിഞ്ഞതോടെ ഇനി ഇത്തരം നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എസ്.പി രവി പറഞ്ഞു.