ദുര്‍ഗന്ധം കാരണം അയല്‍വാസികള്‍ക്ക് സംശയം തോന്നി തൂടങ്ങിയപ്പോള്‍ മകന് ജോണ്‍ രഹസ്യമായി ജെസിബി ഉപയോഗിച്ച് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.