ആദ്യം ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കാവ്യ ശ്രമിച്ചു. എല്ലാവരും ഹാന്റ്സമാണ്, കംഫര്‍ട്ടബ്ളാണ് എന്നൊക്കെ പറഞ്ഞു നോക്കി. എന്നാല്‍ ഒരാളുടെ പേര് പറയണം എന്ന് നിര്‍ബന്ധിച്ചപ്പോള്‍ കാവ്യ പറഞ്ഞത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരാണ്. ബാലതാരമായി വന്ന കാലത്ത് രണ്ട് ചിത്രങ്ങളില്‍ കാവ്യ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.