എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി

ബുധന്‍, 12 ജനുവരി 2022 (18:22 IST)
‌മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്‍എസ്‍സി ഡയറക്ടറുമായ എസ്. സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 2018 മുതൽ വിഎസ്എസ്‌സി ഡയറക്‌ടറാണ്.
 
ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍