പ്രമുഖ ഫോട്ടോ- വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. ഇതിനൊപ്പം മറ്റ് ചില അപ്‌ഡേറ്റുകള്‍ കൂടി ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചു. മുന്‍പ് 90 സെക്കന്‍ഡുകളുണ്ടായിരുന്ന റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം 3 മിനിറ്റായി ഉയര്‍ത്തി.